Tuesday, 28 July 2009

Music and Lyrics

ഇന്നു ഞാന്‍ മനോഹരമായ ഒരു സിനിമ കണ്ടു. Music and Lyrics . ഞാന്‍ എന്നും ഒരു റൊമാന്റിക്‌ സിനിമ ആരാധിക ആയിരുന്നു. ഒരു കഴിങ്ങ കാല ഗായകന്‍ തിരിച്ചു ശ്രമിക്കുകയും അതിന്റെ മദ്ധ്യേ ഒരു ജീവിതപങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്ന ഇതിവൃത്തം. സംഗീതം..അതാണ് അവരെ ഒന്നിപ്പിക്കുന്ന ഘടകം. സംഗീതവും അതിന്റെ വാക്കുകളും പോലെ ഇഴ ചേര്ന്നു പോകുന്ന പ്രണയം. ഞാനും അതും പോലെ ഒരു പുതിയ പ്രേമത്തിനായി കൊതിച്ചു പോയി. മനസ്സില്‍ ഒരു നേരിയ പേടി തോന്നുന്ന ഒരു പ്രണയം. ആ പ്രണയം എന്റെതകുമോ ഇല്ലയോ എന്ന് ഉറപ്പിക്കനകത കാലത്തേ പ്രണയം. ഒരു വിളിക്കായി കതിര്‍ക്കുന്ന പ്രണയം. കേട്ടുബന്ധങ്ങള്‍ ഇല്ലാത്ത കാലത്താണ് പ്രണയം അതി മനോഹരമയിരിക്കുക. ആ പ്രണയത്തിനു ഒരു വിളങ്ങിടുകയാണ് നമ്മള്‍ ഒരു ചരടിലൂടെ. പിന്നെ അത് നമ്മുടെ സ്വത്തു ആയി തോന്നല്‍ അന്ന് . എങ്ങനെ എപ്പോള്‍ വേണമെകിലും കൈകാര്യം ചെയ്യാവുന്ന സ്വത്തു. പിന്നെ നിബന്ധനകള്‍ ആയി, ആവശ്യങ്ങള്‍ ആയി, പ്രാരാബ്ധങ്ങള്‍ ആയി. ഇതും സ്നേഹത്തിന്റെ ഒരു ഭാഗം തന്നെ. എന്റെ പങ്കാളിയെ ഞാന്‍ സംരക്ഷിക്കണമെന്ന ഉത്തരവടിതതോടെയുള്ള സ്നേഹം. അതില്‍ ഒരു പരിഭവത്തിന്റെ നിഴല്‍ ഉണ്ട്. പ്രണയിക്കുന്ന കാലത്ത് നമ്മള്‍ ഒരു വ്യക്തിയെ അന്ന് സ്നേഹിക്കുന്നത്, വിവാഹത്തോടെ നമ്മള്‍ അയാളുടെ അല്ലെങ്കില്‍ അവളുടെ ചുറ്റുപാടുകള്‍ കൂടി സ്നേഹിക്കാന്‍ നിര്‍ബന്ധിതയാകുന്നു. ഇതെല്ലം നിങ്ങളുടെ നിസ്വാര്‍ത്ഥ പ്രണയത്തിനുള്ള മുള്ളുകള്‍ ആകുന്നു. ഇതിനെ എല്ലാം മാറി കടന്നു നമ്മള്‍ ഒരു വ്യക്തിയെ മാത്രം പ്രണയിക്കാന്‍ കഴിയുമ്പോള്‍ നമുക്കു നമ്മുടെ പ്രണയം തിരിച്ചു കിട്ടും. ബാക്കി മുല്ലുകളെ നമ്മുടെ വലം ആക്കി മട്ടന്‍ കഴിയുമ്പോള്‍ പ്രണയം പുഷ്പിക്കുന്നു. എന്നും എന്നും ഒരു നോവോടെ കത്ത് സൂക്ഷിക്കുന്ന പ്രണയം പവിത്രമാണ്..

No comments:

Post a Comment