Monday, 27 July 2009

നീലകുരിങി പൂത്തപ്പോള്‍

കാലങ്ങളായി മനസ്സിന്റെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന എന്റെ സ്വപ്നങ്ങളുടെയും ചിന്ടകുല്ടെയും തിര തള്ളലില്‍ നിന്ന് ഇനി എനിക്‌ രക്ഷപെടാന്‍ ആകില്ല , ഇന്ന് ഞാന്‍ എനിക്കായി ഒരു പുതിയ നാമം സ്വീകരിക്കുന്നു... നീലകുരിങി. വര്‍ഷങ്ങള്‍ക്കു ശേഷം പൂത്ത കുരിങ്ങി എന്റെ ചിന്ടകളുടെ വിലങ്ങു പൊട്ടിച്ചിരിക്കുന്നു . അതിന്റെ ശകിതിയില്‍ വെങതിയില്‍ ഉതിരുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകും എന്തോ. ഒരു പക്ഷെ ദിവസങ്ങള്‍ അല്ലെന്ന്കില്‍ ആഴ്ചകള്‍ അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേയ്ക്കും എന്റെ വാക്കുകള്‍ക്ക് ഒരു അര്‍ഥം കൈവരിക്കാന്‍. പക്ഷെ ഞാന്‍ തയ്യാറാണ് കാത്തിരിക്കാന്‍.. എന്റെ കുരിങ്ങി എന്തായാലും പൂത്തല്ലോ......

No comments:

Post a Comment