Tuesday, 18 August 2009
മാ നിഷാദ
അതെ പണ്ടു ഈ വാക്കുകള്‍ ആണ് നമുക്കു ഒരു വാല്‍മികി-യെ തന്നത്. നമുക്കു ഒരു രാമായണം തന്നത്. ഇന്നു ഞാന്‍ വീണ്ടും നമ്മുടെ സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നതും അതാണ്.... മാ നിഷാദ. എന്തിനോ വേണ്ടി ഗതിയില്ലാതെ അലയുന്ന നമ്മള്‍ ഒരിക്കലെകിലും ചിന്തിച്ചുവോ.. എന്താണ് ഇതു? എന്തിന് വേണ്ടിയാണു ഈ പരാക്രമം? എല്ലാവരും പറയുന്നു, ഞാന്‍ എന്റെ മക്കള്‍ക്ക് വേണ്ടി സമ്പാദിക്കുന്നു. അവരുടെ ഭാവി സുരക്ഷിതംമാക്ന്‍ വേണ്ടി പ്രയത്നിക്കുന്നു. ഒരു തവണ എങ്കിലും നമ്മള്‍ മറ്റുള്ളവര്‍ നമ്മില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നതെന്ന് ചിന്തിച്ചുവോ? ഇനിയും ഇനിയും സ്വത്തു സംബടിക്കുവാനുള്ള പാച്ചിലില്‍ നിങ്ങള്ക്ക് നഷ്ടമാകുന്നത് നിങ്ങളുടെ സ്നേഹം അന്ന്. kaashillathe എന്ത് സ്നേഹം എന്ന് നിങ്ങള്‍ എന്നോട് ചോദിക്കാം. എന്നാല്‍ നിങ്ങള്ക്ക് ഉറപ്പു നല്കാന്‍ കഴിയുമോ, നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടായി കഴിങ്ങള്‍ നിങ്ങള്‍ സന്തുന്ഷ്ടനാകും എന്ന്. ഇല്ല, ഒരിക്കലും ഇല്ല. പുതിയ പുതിയ ആവശ്യങ്ങളുടെ പട്ടിക നിരക്കുകയായി. എന്റെ അച്ഛനും അമ്മയും എനിക്ക് വേണ്ടി കഷ്ടപ്പെട്ട്. ഇന്നു അവര്ക്കു വേണ്ടി എനിക്ക് എന്ത് ചെയ്യാന്‍ ആയി. പണം ആവശ്യമാണ്, പക്ഷെ പണത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു പയുന്നവര്‍ ഒരിക്കലെങ്കിലും ചിന്ടിച്ചു നോക്കുക നിങ്ങള്ക്ക് നഷ്ടമായത് എന്താണെന്നു... നിങ്ങളുടെ ഭാര്യയുടെ സ്നേഹം അന്നോ, മക്കളുടെ കളി ചിരികള്‍ അന്നോ, നിങ്ങളുടെ അച്ഛന്‍ അമ്മമാരുടെ വാല്‍സല്യം അന്നോ, ....... ഇല്ല, സമയം നിങ്ങള്ക്ക് വേണ്ടി ഒരിക്കലും കാത്തു നില്കില്ല, നിങ്ങളുടെ കുടുംബത്തിനു പണത്തോടൊപ്പം നിങ്ങളെയും ആവശ്യം ഉണ്ട്...
Subscribe to:
Posts (Atom)

