Monday, 27 July 2009
തിരിച്ചറിവ്
ഞാന്‍ എത്രയോ മാറി പോയിരിക്കുന്നു. എന്റെ ചിന്ടകള്‍ക്ക് വിലങ്ങു വീനിര്രിക്കുന്നു. എന്റെ സര്‍ഗാത്മകത ജീവിതത്തില്‍ എവിടെയോ നഷ്ടമായിരിക്കുന്നു. ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും ഞാന്‍ അടിയറ വെച്ചത് എന്റെ സ്വപ്നങളുടെ ചിരകുകലയിരുന്നു. പക്ഷെ ഞാന്‍ അതില്‍ സന്കടപെടുനില്ല. എനിക്ക് ലഭിച്ച സന്തോഷങ്ങളുമായി തുലനം ചെയ്യുമ്പോള്‍, ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. പഴയ പുസ്തകങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്പ് കുത്തി കുറിച്ച ലാഘവം എനിക്ക് ഇന്നു വരുനില്ല. എന്തും കാര്യാ കരണ സഹിതം ചിടിക്കുക എന്നത് ശീലം ആയിരിക്കുന്നു. എന്റെ മനസിന് ആവശ്യത്തില്‍ അധികം ഇരുത്തം വന്നിരിക്കുന്നു. എഴുതുവാനായി എഴുതുമ്പോള്‍ വിഷയ ദാരിദ്രം വരുന്നു. തുടങ്ങണം... വീണ്ടും മനസ്സിന്റെ ലാഘവം കൈ വരുത്തണം... എനിക്ക് കഴിയും...ഞാന്‍ ശ്രമിക്കും
Subscribe to:
Post Comments (Atom)


No comments:
Post a Comment